13 June Sunday

2416 പേർക്കുകൂടി കോവിഡ്

വെബ് ഡെസ്‌ക്‌Updated: Monday May 17, 2021
കൊല്ലം
ജില്ലയിൽ 2416 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. വിദേശത്തുനിന്ന് എത്തിയ മൂന്നുപേർക്കും ഇതര സംസ്ഥാനത്തുനിന്ന് രണ്ടുപേർക്കും സമ്പർക്കം വഴി 2403 പേർക്കും എട്ട് ആരോഗ്യപ്രവർത്തകർക്കുമാണ്‌ രോഗം സ്ഥിരീകരിച്ചത്‌. 1626 പേർ രോഗമുക്തി നേടി. 
കൊല്ലം കോർപറേഷൻ 666 പേർക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളിൽ പരവൂർ -81, കൊട്ടാരക്കര -62, പുനലൂർ -60, കരുനാഗപ്പള്ളി -32 എന്നിങ്ങനെയാണ് രോഗബാധിതർ.  പഞ്ചായത്തുകളിൽ കൊറ്റങ്കര -78, ചാത്തന്നൂർ -65, വെളിനല്ലൂർ -61, ചവറ- 59, കുണ്ടറ- 56, പത്തനാപുരം -53, തൃക്കരുവ, പന്മന   51 വീതവും നെടുമ്പന -43, ചിതറ, പെരിനാട്  41 വീതവും ഇളമാട്- 39, തലവൂർ -35, തൃക്കോവിൽവട്ടം, നീണ്ടകര, പിറവന്തൂർ  32 വീതവും ഇളമ്പള്ളൂർ, ഓച്ചിറ  30 വീതവും ഉമ്മന്നൂർ, കടയ്ക്കൽ  28 വീതവും വെളിയം- 26, കല്ലുവാതുക്കൽ- 25, പൂതക്കുളം- 24, വിളക്കുടി- 23, പേരയം- 22, അഞ്ചൽ, അലയമൺ, ഏരൂർ, ചടയമംഗലം  21 വീതവും കരവാളൂർ, നിലമേൽ, മൈലം, ശൂരനാട് നോർത്ത്  20 വീതവും വെട്ടിക്കവല -19, ഇടമുളയ്ക്കൽ- 16, ആദിച്ചനല്ലൂർ, ഇട്ടിവ, ചിറക്കര 15 വീതവും പട്ടാഴി വടക്കേക്കര, മയ്യനാട്  14 വീതവും തൊടിയൂർ- 13, ആലപ്പാട്, കുന്നത്തൂർ, കുലശേഖരപുരം, പവിത്രേശ്വരം  12 വീതവും എഴുകോൺ, തേവലക്കര, നെടുവത്തൂർ  11 വീതവും കരീപ്ര, കുമ്മിൾ  10 വീതവും ഈസ്റ്റ് കല്ലട- ഒമ്പത്, കുളക്കട, തഴവ, പനയം, പോരുവഴി, മേലില  എട്ടു വീതവും ക്ലാപ്പന, തെന്മല  ഏഴു വീതവും തെക്കുംഭാഗം, പട്ടാഴി, വെസ്റ്റ് കല്ലട ആറുവീതവുമാണ് രോഗബാധിതർ.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top