23 August Friday

മഴക്കാലപൂർവ ശുചീകരണ യോഗം

വെബ് ഡെസ്‌ക്‌Updated: Friday May 17, 2019

മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി നടന്ന ആരോഗ്യജാഗ്രത ഇന്റർസെക്ടർ മീറ്റിങ‌് മന്ത്രി കെ രാജു

 അഞ്ചൽ 

മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ആരോഗ്യജാഗ്രത ഇന്റർസെക്ടർ മീറ്റിങ‌് മന്ത്രി കെ രാജു ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ‌് രഞ്ചു സുരേഷ‌് അധ്യക്ഷനായി. 
ശുചിത്വ മിഷൻ കോ–-ഓർഡിനേറ്റർ ജി സുധാകരൻ, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് ഡെവലപ്മെന്റ‌് ഓഫീസർ ഗോപാലകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ സുജാ ചന്ദ്രബാബു, എം ഹംസ, ലൈലജ, ആർ പ്രദീപ്, സുഷഷിബു, അഡ്വ. രവീന്ദ്രനാഥ്, ബ്ലോക്ക് പഞ്ചായത്ത‌് അംഗം ശ്രീധരൻപിള്ള എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top