29 May Monday

ചക്കുവള്ളി പ്രവാസിക്കൂട്ടായ്മ വാർഷികം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Friday Mar 17, 2023

ചക്കുവള്ളി പ്രവാസിക്കൂട്ടായ്മ പുതുതായി നിർമ്മിച്ച ഓഫീസ്‌ കെട്ടിടം

ശൂരനാട് 
ചക്കുവള്ളി പ്രവാസിക്കൂട്ടായ്മയുടെ അഞ്ചാമത് വാർഷികവും ഓഫീസിന്റെ ഉദ്ഘാടനവും  വെള്ളിയാഴ്ച നടക്കും. വൈകിട്ട്‌ അഞ്ചിന്‌ മാർ ബസേലിയോസ്‌ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ ഓഫീസ് ഉദ്ഘാടനംചെയ്യും. വിവിധ രാജ്യങ്ങളിലുള്ള ശുരനാട് വടക്ക്, പോരുവഴി, ശുരനാട് സൗത്ത് പഞ്ചായത്തുകളിലെ പ്രവാസികളാണ് കൂട്ടായ്മയിലെ അംഗങ്ങൾ. കൊടിക്കുന്നിൽ സുരേഷ് എംപി, എംഎൽഎമാരായ കോവൂർ കുഞ്ഞുമോൻ, സി ആർ മഹേഷ്‌ തുടങ്ങിയവർ പങ്കെടുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top