24 August Saturday

കാറുകൾ കൂട്ടിയിടിച്ച‌് 4 പേർക്കു പരിക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2019

അപകടത്തിൽപ്പെട്ട കാർ ക്രെയിൻ ഉപയോഗിച്ച്‌ നീക്കംചെയ്യുന്നു

 കൊല്ലം 

കാവനാട് ആൽത്തറമൂട്ടിൽ കാറുകൾ കൂട്ടിയിടിച്ച‌് നാലുപേർക്കു പരിക്ക്. ഇതുവഴിവന്ന ബൈക്ക‌് യാത്രക്കാരനും അപകടത്തിൽപ്പെട്ടു. തിങ്കളാഴ്ച രാത്രി 11.30ന‌് ദേശീയപാതയിൽ ബൈപാസ‌് ആരംഭിക്കുന്നിടത്താണ് അപകടം. 
 പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്രെയിൻ എത്തിച്ച‌് വാഹനങൾ നീക്കംചെയ്തു. ശക്തികുളങ്ങര പൊലീസ് 
കേസെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top