21 April Sunday

പെട്രോൾ പമ്പ‌് ജീവനക്കാരനെ മർദിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Apr 15, 2019
 
അഞ്ചാലുംമൂട്
പെട്രോൾ പമ്പ് ജീവനക്കാരനെ ബൈക്ക് യാത്രക്കാരൻ മർദിച്ചതായി പരാതി. അഞ്ചാലുംമൂട്ടിലെ പെട്രോൾ പമ്പ് ജീവനക്കാരനായ മഹാരാജയ്ക്കാണ് മർദനമേറ്റത്. ഞായറാഴ്ച പകലാണ് സംഭവം. ബൈക്ക് യാത്രികൻ മയ്യനാട് സ്വദേശി രാജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രധാന വാർത്തകൾ
 Top