21 April Sunday

സൗജന്യ പിഎസ്‌സി പരിശീലനം

വെബ് ഡെസ്‌ക്‌Updated: Monday Apr 15, 2019

 

കൊട്ടിയം
ഡിവൈഎഫ്ഐ  നേതൃത്വത്തിൽ കൊട്ടിയം എൻഎസ് മന്ദിരത്തിൽ നടന്നുവരുന്ന പ്രത്യാശ പിഎസ്‌സി പരിശീലന കേന്ദ്രത്തിലെ പുതിയ ബാച്ചുകൾ ഉടൻ ആരംഭിക്കും. യൂണിവേഴ്സിറ്റി അസിസ്റ്റന്റ‌്, സെക്രട്ടറിയറ്റ് അസിസ്റ്റന്റ‌് എന്നീ തസ്തികകളിലേക്കുള്ള ആറുമാസത്തെ തീവ്രപരിശീലന ക്ലാസും എൽഡിസി പരിശീലന ക്ലാസും ചൊവ്വാഴ്ച രാവിലെ പത്തിന‌് തുടങ്ങും. ഫോൺ:  9037407958, 04742531003.
പ്രധാന വാർത്തകൾ
 Top