14 November Thursday

ഓണക്കിറ്റ് വിതരണംചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2024

പാലിയേറ്റീവ് കുടുംബങ്ങൾക്കുള്ള ഓണക്കിറ്റ് പഞ്ചായത്ത് പ്രസിഡന്റ്‌ 
എം മനോജ്‌കുമാർ വിതരണംചെയ്യുന്നു

കടയ്ക്കൽ

കടയ്ക്കൽ പഞ്ചായത്തിന്റെയും നിലമേൽ സാമൂഹികാരോഗ്യകേന്ദ്രത്തിന്റെയും നേതൃത്വത്തിൽ പാലിയേറ്റീവ് കുടുംബങ്ങൾക്ക്‌ ഓണക്കിറ്റ് വിതരണംചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌കുമാർ ഉദ്ഘാടനംചെയ്‌തു. പഞ്ചായത്ത് അംഗം കടയിൽ സലിം അധ്യക്ഷനായി. കെ എം മാധുരി, വി വേണുകുമാരൻനായർ, ജേക്കബ് ജോർജ്, മേരിക്കുട്ടി ജോസ് എന്നിവർ സംസാരിച്ചു. ഹെൽത്ത്‌ ഇൻസ്‌പെക്ടർ എൻ ശ്രീകുമാർ സ്വാഗതവും പി ആർ രാജി നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top