19 September Saturday

73 പേർക്ക്‌ രോഗമുക്തി

വെബ് ഡെസ്‌ക്‌Updated: Friday Aug 14, 2020
കൊല്ലം
ജില്ലയിൽ വ്യാഴാഴ്‌ച 73 പേർ കോവിഡ്‌ രോഗമുക്തരായി. ശാസ്താംകോട്ട സെന്റ് മേരീസ് പ്രഥമ ചികിത്സാകേന്ദ്രത്തിൽനിന്ന്‌ ഏഴുപേരും വാളകം മേഴ്‌സി ആശുപത്രി, വിളക്കുടി ലിറ്റിൽ ഫ്ലവർ ആശുപത്രി എന്നിവിടങ്ങളിൽനിന്ന് ഒരാൾ വീതവും ആശ്രാമം ന്യൂ ഹോക്കി സ്റ്റേഡിയത്തിൽനിന്ന് 11 പേരും ചന്ദനത്തോപ്പ് ഐടിഐയിൽനിന്ന് 49 പേരും ജില്ലാ ആശുപത്രിയിൽനിന്ന് നാലുപേരും രോഗമുക്തി നേടി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top