12 December Thursday

ബി തുളസീധരക്കുറുപ്പ്‌ പ്രസിഡന്റ്‌, എസ് ജയമോഹൻ സെ‌‌ക്രട്ടറി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2019
കൊല്ലം
സിഐടിയു ജില്ലാ പ്രസിഡന്റായി ബി തുളസീധരക്കുറുപ്പിനെയും സെക്രട്ടറിയായി എസ് ജയമോഹനെയും തെരഞ്ഞെടുത്തു. എ എം ഇക്ബാലാണ്‌ ട്രഷറർ. 30 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി ഉൾപ്പെടെ 110 അംഗ ജില്ലാകമ്മിറ്റിയെയും 382 അംഗ ജില്ലാ ജനറൽ കൗൺസിലിനെയും 
തെരഞ്ഞെടുത്തു.   
കെ രാജഗോപാൽ, പി ലാലാജി ബാബു, ഇ ഷാനവാസ്ഖാൻ, ആർ സഹദേവൻ, എൽ ബീമാബീവി, എ സഫറുള്ള, വി രവീന്ദ്രൻനായർ, എസ്‌ വിക്രമൻ, എസ് ഹരിലാൽ, പി ഗോപാലകൃഷ്ണൻ, എം ശിവശങ്കരപിള്ള, എക്സ് ഏണസ്റ്റ്, കെ ജി ബിന്ദു (വൈസ് പ്രസിഡന്റുമാർ), മുരളി മടന്തകോട്, കരിങ്ങന്നൂർ മുരളി, പി ആർ വസന്തൻ, ടി മനോഹരൻ, എൽ ഗീത, കെ പി കുറുപ്പ്, ടി ആർ ശങ്കരപ്പിള്ള, എസ് എൽ സജികുമാർ, ബി സുജീന്ദ്രൻ, എ അനിരുദ്ധൻ, പി സജി, കെ ബാബുപണിക്കർ, ജൂലിയറ്റ് നെൽസൺ, ഉഷാകുമാരി (ജോയിന്റ് സെക്രട്ടറി) എന്നിവരാണ്‌ മറ്റു 
ഭാരവാഹികൾ.
പ്രധാന വാർത്തകൾ
 Top