20 June Thursday

അ-ന്താ-രാ-ഷ്--ട്ര- ഒ-ളിമ്പി-ക്--സ്-- ദി-നാ-ച-ര-ണ-ം 23ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019

 

കൊ-ല്ലം-
കൊ-ല്ല-ത്ത് 23ന്- നടക്കുന്ന അ-ന്താ-രാ-ഷ്--ട്ര- ഒ-ളിമ്പി-ക്--സ്-- ദി-നാ-ച-ര-ണ-ത്തിന് സം-ഘാ-ട-ക- സ-മി-തി- രൂ-പീ-ക-രി-ച്ചു.- ഒ-ളിമ്പി-ക്--സ്-- അ-സോ-സി-യേ-ഷ-ന്റെ-യും- ജി-ല്ലാ- സ്--പോർ-ട്--സ്-- കൗ-ൺ-സി-ലി-ന്റെ-യും- സം-യു-ക്--ത ആ-ഭി-മു-ഖ്യ-ത്തി-ലാ-ണ്- ദി-നാ-ച-ര-ണം.- 
ഇ-തി-ന്റെ- ഭാ-ഗ-മാ-യി- 18 മു-തൽ- 20വ-രെ- സം-സ്ഥാ-ന- സ-ബ്-- ജൂ-നി-യർ,- ജൂ-നി-യർ- ബോ-ക്--സി-ങ്-- ച-ാമ്പ്യ-ൻഷി-പ്-- കൊ-ല്ല-ത്ത്-- ഹോ-ക്കി- സ്--റ്റേ-ഡി-യ-ത്തിൽ- ന-ട-ക്കും.- 22ന്- പ്ര-സം-ഗ- മത്സ-ര-വും- പെ-യി-ന്റിങും 23ന്- രാ-വി-ലെ- ബീ-ച്ച്--റെ-ഡി.- തു-ടർ-ന്ന്- കൂ-ട്ട-യോ-ട്ടം.- 
സം-ഘാ-ട-ക- സ-മി-തി- രൂ-പീ-ക-ര-ണ- യോ-ഗ-ത്തിൽ- ജി-ല്ലാ- സ്--പോർ-ട്--സ്-- കൗ-ൺ-സിൽ- പ്ര-സി-ഡ-ന്റ്-- എ-ക്--സ്-- ഏ-ണ-സ്റ്റ്- അ-ധ്യ-ക്ഷ-നാ-യി.- സ-ബ്-- ക-ല-ക്--ടർ- എ- അ-ല-ക്--സാ-ണ്ടർ,- ഡി-ടി-പി-സി- സെ-ക്ര-ട്ട-റി- എ-സ്-- സ-ന്തോ-ഷ്-,- ഡോ.- കെ- രാ-മ-ഭ-ദ്ര-ൻ,- ജി-ല്ലാ- ലൈ-ബ്ര-റി- കൗ-ൺ-സിൽ- സെ-ക്ര-ട്ട-റി- ഇ-ൻ ചാർ-ജ്-- സി- വി- ബിജി-ലാൽ- എ-ന്നി-വർ- സം-സാ-രി-ച്ചു.- ഒ-ളിമ്പി-ക്--സ്-- അ-സോ-സി-യേ-ഷ-ൻ സം-സ്ഥാ-ന- വൈ-സ്-- പ്ര-സി-ഡ-ന്റ്-- സി- ബി- റെ-ജി- സ്വാ-ഗ-ത-വും- ജി-ല്ലാ- സ്--പോർ-ട്സ്-- കൗ-ൺ-സിൽ- എ-ക്--സി-ക്യുട്ടീ-വ്-- അം-ഗം- ഗോ-പ-കു-മാർ- ന-ന്ദി-യും- പ-റ-ഞ്ഞു.- വി-വിധ കാ-യി-ക സം-ഘടനാ- ഭാ-രവാ-ഹി-കളും- കോ-ച്ചു-മാരും-  യോ-ഗത്തി-ൽ- പങ്കെടു-ത്തു.- ഭാ-ര-വാ-ഹി-കൾ-:- എ-ക്--സ്-- ഏ-ണ-സ്റ്റ്- (ചെ-യർ-മാ-ൻ),- വി-നോ-ദ്--ലാൽ- (ജ-ന-റൽ- ക-ൺ-വീ-നർ-),- ഡോ.- സി- ബി- റെ-ജി- (ചീ-ഫ്-- കോ–-ഓർ-ഡി-നേ-റ്റർ-).- വി-വി-ധ- സ-ബ്-- ക-മ്മി-റ്റി-യും- രൂ-പീ-ക-രി-ച്ചു.-
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top