18 June Friday

മഴയിൽ വീട് തകർന്നു

വെബ് ഡെസ്‌ക്‌Updated: Thursday May 13, 2021

തൃക്കോവിൽവട്ടം പങ്കോണത് മഴയത്ത് തകർന്ന വീട്

കൊല്ലം
ചൊവ്വാഴ്‌ച രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും തൃക്കോവിൽവട്ടത്ത്‌ വീട്‌ തകർന്നു. പങ്കോണത് ചരുവിള വീട്ടിൽ ശാരദയുടെ വീടാണ് തകർന്നത്. വീടിന്റെ മേൽക്കൂരയും ഭിത്തിയുമാണ്‌ തകർന്നുവീണത്‌. അപകടസമയത്ത് കുടുംബാംഗങ്ങൾ അടുത്തുള്ള ബന്ധുവീട്ടിലായിരുന്നതിനാൽ ആളപായമില്ല. പങ്കോണത് എട്ടോളം വീടുകൾക്ക്‌ മഴയിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top