03 December Friday

ഡിവൈഎഫ്ഐ പ്രതിഭാസം​ഗമം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 12, 2021

ഡിവൈഎഫ്ഐ കുളക്കടയില്‍ നടത്തിയ പ്രതിഭാസം​ഗമം ധനമന്ത്രി കെ എന്‍ ബാല​ഗോപാല്‍ ഉദ്ഘാടനംചെയ്യുന്നു

കൊട്ടാരക്കര 
ഡിവൈഎഫ്ഐ കുളക്കട യൂണിറ്റ് പ്രതിഭാസം​ഗമം ധനമന്ത്രി കെ എൻ ബാല​ഗോപാൽ ഉദ്ഘാടനംചെയ്തു. വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെയും കോവിഡ് പോരാളികളായ ആരോഗ്യപ്രവർത്തകരെയും അനുമോദിച്ചു. ആകാശ് അധ്യക്ഷനായി. പ‍ഞ്ചായത്ത് പ്രസിഡന്റ് പി ടി ഇന്ദുകുമാർ, സിപിഐ എം ഏരിയ കമ്മിറ്റിഅം​ഗം ആർ രാജേഷ്, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് ഫൈസൽ ബഷീർ, യൂണിറ്റ് സെക്രട്ടറി ശ്യാം ദയാൽ, ബ്ലോക്ക് പഞ്ചായത്ത് അം​ഗം എൻ മോഹനൻ, എൻ സന്തോഷ്, വിഷ്ണു എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top