11 August Tuesday

നിരീക്ഷണത്തിലിരുന്നയാൾ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jul 12, 2020

യോഹന്നാൻ

കൊല്ലം
ഡൽഹിയിൽനിന്ന്‌ എത്തി കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. പനയം കോമളത്ത്‌ പുത്തന്‍വീട്ടില്‍ യോഹന്നാന്‍ (ലാലു–-52) ആണ് മരിച്ചത്. 
ജൂൺ 30നാണ്‌ ഭാര്യ  അന്നമ്മ സാമുവലിനും മകൾ ലിൻസിക്കും ഒപ്പം ഡൽഹിയിൽനിന്ന്‌ എത്തിയത്‌. തുടർന്ന്‌ ഗൃഹനിരീക്ഷണത്തിൽ കഴിഞ്ഞുവരികയായിരുന്നു. ഇദ്ദേഹത്തിന്റെ കോവിഡ്‌ പരിശോധനാഫലം നെഗറ്റീവാണ്‌. ഹൃദയസംബന്ധമായ അസുഖങ്ങൾക്കു ചികിത്സയിലായിരുന്നു. മകൻ: ലിജു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top