18 October Friday
കൊല്ലം തുറമുഖം

പാ-സഞ്ചർ ടെർ-മി-നൽ നിർ-മാ-ണം അന്തിമഘട്ടത്തിൽ

സ്വന്തം ലേഖകൻUpdated: Tuesday Feb 12, 2019
കൊ-ല്ലം-
തുറമുഖത്ത‌് പാ-സഞ്ചർ- കം- കാർ-ഗോ ഷിപ‌് ടെർമിനൽ നിർമാണം അന്തിമഘട്ടത്തിൽ.- യു-ഡി-എഫ്-- കാ-ലത്ത്-- തറക്കല്ലിട്ടു-- മു-ടങ്ങി-യ ടെർ-മി-നലി-ന്റെ നിർ-മാ-ണം- എൽ-ഡി-എഫ്-- സർ-ക്കാ-രി-ന്റെ ഇച്ഛാ-ശക്തി-യിൽ- ആരം-ഭി-ക്കു-കയാ-യി-രു-ന്നു.- നിർ-മാ-ണം- പൂർ-ത്തിയാക്കി-- മാർ-ച്ചിൽ- ടെർ-മി-നൽ- തു-റന്നു-കൊ-ടു-ക്കാ-നാ-ണ്- ഇപ്പോ-ഴത്തെ ആലോ-ചന.- സം-സ്ഥാ-ന സർ-ക്കാ-രിന്റെ 1000- ദി-നത്തി-ലെ ശ്രദ്ധേയമാ-യ വി-കസന പ്രവർ-ത്തനമാ-ണി-ത്-.- കൊ-ല്ലം- നഗരത്തി-ന്റെ ഭാവിപു-രോ-ഗതി- തു-റമു-ഖത്തെ ആശ്രയി-ച്ചാ-കും.-  സം-സ്ഥാ-ന തു-റമു-ഖ വകു-പ്പ്-- അനു-വദി-ച്ച 20 കോ-ടി- ചെലവഴി-ച്ചാ-ണ്- നിർ-മാ-ണം.- ഹാർ-ബർ- എൻ-ജി-നി-യറി-ങ്-- വി-ഭാ-ഗത്തി-ന്റെ മേൽ-നോ-ട്ടത്തിലുള്ള   ടെർ-മി-നൽ- നിർ-മാ-ണത്തി-ന്റെ കരാർ- എറണാ-കു-ളം- കെ വി- ജെ കൺ-ട്രക്--ഷൻ- കമ്പനി-ക്കാ-ണ്.- പാ-സഞ്ചർ- കപ്പൽ- ഇല്ലാ-ത്ത സമയത്ത്-- കാർ-ഗോ- ഷി-പ്പു-കളെ തീ-രത്തേക്ക്-- അടു-പ്പി-ക്കാൻ- കഴി-യു-ം-വി-ധം- 100  മീ-റ്റർ- നീ-ളത്തിലും- 18 മീ-റ്റർ- വീ-തി-യിലും മൾ-ട്ടി-പർ-പ്പസ‌് ടെർ-മി-നലാണ‌് നിർ-മിക്കുന്നത‌്. കഴി-ഞ്ഞ ദി-വസം- അവലോ-കന യോ-ഗം- ചേർ-ന്നു.- 2018 ഒക്ടോ-ബറിൽ- നിർ-മാ-ണം- പൂർ-ത്തിയാക്കാനാണ‌് ലക്ഷ്യമിട്ടത‌്. എന്നാൽ, പാ-റ ക്ഷാമം-- തടസ്സമായി.- പാ-സ-ഞ്ചർ- ടെർ-മി-നൽ- വ-രു-ന്ന-തോ-ടെ- ല-ക്ഷ-ദ്വീ-പി-ലെ- യാ-ത്ര-ക്കാർ-ക്ക്-- കൊ-ല്ല-ത്തേ-ക്കും- തി-രി-ച്ചും- എ-ളു-പ്പം- പോ-കാ-നാ-കും.- കൊ-ല്ല-വും- മി-നി-ക്കോ-യി-യും- ത-മ്മിൽ- വി-നോ-ദ-സ-ഞ്ചാ-ര-സാ-ധ്യ-ത വർധിക്കും.- ല-ക്ഷ-ദ്വീ-പിൽ-നി-ന്നുള്ള ച-ര-ക്കുക-പ്പ-ലു-കൾ-ക്ക‌്- യ-ഥേ-ഷ്ടം- കൊ-ല്ല-ത്തെ-ത്താം.- നി-ല-വിൽ- ല-ക്ഷ-ദ്വീ-പിൽ-നി-ന്നു-ള്ള- ക-പ്പ-ലു-കൾ- ബേ-പ്പൂ-രി-ലാണ‌് എത്തു-ന്ന-ത്-.- വി-ദേ-ശീ-യ-രാ-യ- ടൂ-റിസ്റ്റു-കൾ-ക്കും- ക-പ്പൽ-മാർ-ഗം- ഇ-വി-ടെ- എ-ത്താം.- 
തുറമുഖ വകുപ്പിന്റെയും കസ്റ്റംസിന്റെയും ഓഫീസുകൾ ഒരു കുടക്കീഴിൽ  പ്രവർത്തിപ്പിക്കുന്നതിനുള്ള ഓഫീസ‌് കോംപ്ലക‌്സിന്റെ നിർമാണം തുടങ്ങി.  15 കോ-ടി- രൂ-പ ചെലവിട്ട ലി-ബർ- ക്രെയിൻ- പോർ-ട്ടി-ന്റെ നി-ലവാ-രമു-യർ-ത്തി-യ നേട്ടമാ-ണ്.- ഫോർ-ക്ക്-- ലി-ഫ്--റ്റ്,- റീ-ച്ച്-- സ്--ട്രാ-ക്കർ- ഉപകരണങ്ങളും- ഇവി-ടെയു-ണ്ട്-.- 7.-5 മീ-റ്റർ- ആഴവും- 179 മീ-റ്റർ- നീ-ളവു-മു-ള്ള വലി-യ കപ്പലു-കൾ-ക്ക്-- ബർ-ത്ത്-- ചെയ്യാ-വു-ന്ന തു-റമുഖ-മാ-ണി-ത്-.- 16000 സ്--ക്വ-യർ- മീ-റ്റർ- കപ്പാ-സി-റ്റി-യു-ള്ള ഓപ്പൺ- യാർ-ഡും- 1450 സ്--ക്വ-യർ- മീ-റ്റർ- കപ്പാ-സി-റ്റി-യു-ള്ള രണ്ടു-- ഗോ-ഡൗ-ണും- ഇവി-ടെയു-ണ്ട്-.- കൊ-ല്ലം- വഴി- പോ-കു-ന്ന കപ്പലു-കൾ-ക്ക്-- ഡീ-സൽ- നി-റയ്--ക്കാ-വു-ന്ന ബങ്കറി-ങ്-- സൗ-കര്യ-വും- ലോ-കത്തി-ലെ ഏത്-- രാ-ജ്യ-ത്തുനി-ന്നും- ചരക്ക്-- കൊ-ണ്ടു-വരാ-നും കൊ-ണ്ടു-പോ-കാ-നുമു-ള്ള കസ്റ്റം-സ്-- സം-വി-ധാ-നവും ഇവി-ടത്തെ പ്രത്യേ-കതയാ-ണ്.- ഹെവി- ലി-ഫ്--റ്റ്- ഓ-പ്പറേഷൻ- സം-വി-ധാ-നം,- വെസൽ- ട്രാ-ഫി-ക‌്-- മോ-ണി-റ്ററി-ങ‌്-- സി-സ്റ്റം എന്നി-വയു-മു-ള്ള നോൺ- മേജർ- പോർ-ട്ടും- കൊ-ല്ലത്തേത്--്-- മാ-ത്രം.- 15 കോ-ടി- ചെ-ല-വ-ഴിച്ചു-- നിർ-മി-ച്ച- ത-ങ്ക-ശേ-രി- വ-ഴി-യു-ള്ള- കൊ-ച്ചു-പി-ലാ-മൂ-ട്-- റോ-ഡും- തു-റ-മു-ഖ- വി-ക-സ-ന-ത്തി-ന്റെ- മ-റ്റൊ-രു- നാ-ഴി-ക-ക്ക-ല്ലാ-ണ്.- 2010ൽ- മു-ഖ്യ-മ-ന്ത്രി- വി- എ-സ്-- അ-ച്യു-താ-ന-ന്ദ-നാണ‌് തു-റ-മു-ഖം- ഉ-ദ്--ഘാ-ട-നം-ചെ-യ‌്തത‌്. കൊ-ച്ചി- കഴി-ഞ്ഞാൽ- ഏറ്റവും- വലി-യ തു-റമു-ഖം- കൊ-ല്ലത്തേതാ-ണ്.- കൊ-ച്ചി-യി-ലേത്-- കേ-ര-ള-ത്തി-ലെ- മേ-ജർ- തു-റ-മു-ഖമാ-ണെങ്കിൽ- നോ-ൺ- മേ-ജർ- പോർ-ട്ടു-ക-ളിൽ- ഒ-ന്നാ-മ-താ-ണ്- കൊ-ല്ലം.-
പ്രധാന വാർത്തകൾ
 Top