03 December Friday

ലോറി മറിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Monday Oct 11, 2021

തെന്മലയിൽ ചരക്കുമായി വന്ന ലോറി മറിഞ്ഞ നിലയിൽ

പുനലൂർ
കൊല്ലം -–-തിരുമംഗലം ദേശീയപാതയിൽ തെന്മല ഇടമണ്ണിനും വെള്ളിമലയ്ക്കും മധ്യേ ലോറി മറിഞ്ഞു. തൂത്തുക്കുടിയിൽനിന്ന് ആലപ്പുഴയിലേക്ക് ചരക്കുമായി വന്ന ലോറിയാണ്‌ അപകടത്തിൽപ്പെട്ടത്. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. മേഖലയിലെ കൊടുംവളവും തെരുവ് വിളക്കുകൾ ഇല്ലാത്തതും കൃത്യമായി റിഫ്ലക്ടർ ഇല്ലാത്തതു മൂലവും  അപകടങ്ങൾ പതിവാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top