03 August Tuesday

എവിടേയും യൂത്ത്‌ ബ്രിഗേഡുണ്ട്‌

വെബ് ഡെസ്‌ക്‌Updated: Friday Jun 11, 2021

കരുനാഗപ്പള്ളി ടൗണിൽ കെഎസ്‌ആർടിസി ബസ്‌ ഡിവൈഎഫ്ഐ 
പ്രവർത്തകർ ശുചീകരിക്കുന്നു

കരുനാഗപ്പള്ളി
 ടൗണിലെ വിവിധ സ്ഥാപനങ്ങൾ ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ്‌ അണുവിമുക്തമാക്കി. കെഎസ്ആർടിസി ബസ്‌ സ്റ്റാൻഡ്‌, ബസുകൾ, ഫയർസ്റ്റേഷൻ, പൊലീസ് സ്റ്റേഷൻ, സിവിൽ സ്റ്റേഷൻ, പെട്രോൾ പമ്പുകൾ, ബാങ്കുകൾ തുടങ്ങി കൂടുതൽ ജനങ്ങൾ എത്തുന്നിടങ്ങളെല്ലാം അണുവിമുക്തമാക്കി. താലൂക്കാശുപത്രി പരിസരവും വൃത്തിയാക്കി.  ജി സുനിൽകുമാർ ഉദ്‌ഘാടനംചെയ്തു. ഇ ഷെഫീഖ്,  ബിനു,  അജ്മൽ, ജഗൻ ഷിനാർ, ഷംനാദ് എന്നിവർ നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top