21 April Sunday

തീ-രദേശ സം-രക്ഷണം- അത്യാധു-നി-ക ബോ-ട്ട്-- "എം-വി- ജല സർ-വെഷക്ക്--'- ഉദ്--ഘാ-ടനം- 26ന്-

സ്വന്തം േലഖകൻUpdated: Monday Feb 11, 2019

 

 
കൊ-ല്ലം-
തീ-രദേശ സം-രക്ഷണത്തി-നും- മത്സ്യ-ബന്ധന തു-റമു-ഖങ്ങളു-ടെ വി-കസനത്തി-നു-മാ-യു-ള്ള അത്യാ-ധു-നി-ക ബോ-ട്ട്-- "എം-വി- ജല സർ-വെഷക്ക്--'- 26ന്-  മന്ത്രി- രാ-മചന്ദ്രൻ- കടന്നപ്പള്ളി- ഉദ്--ഘാ-ടനം-ചെയ്യും.- മന്ത്രി- ജെ മേഴ്--സി-ക്കു-ട്ടി-അമ്മ അധ്യ-ക്ഷയാ-കും.- സം-സ്ഥാ-ന സർ-ക്കാരി-ന്റെ 1000- ദി-നത്തി-ലെ വി-കസനത്തി-ൽ ഉൾ-പ്പെടു-ത്തി-യാ-ണ്- ഉദ്--ഘാ-ടനം.- കൊ-ല്ലം- കെഎസ്--ആർ-ടി-സി- ഡി-പ്പോ-യ്--ക്ക്-- സമീ-പം- ഡി-ടി-പി-സി- സെന്ററി-ന്റെ വേദി-യി-ലാ-ണ്- ചടങ്ങ്-- സം-ഘടി-പ്പി-ക്കു-ന്നത്-.- സർ-ക്കാർ- അനു-വദി-ച്ച ഒരു- കോ-ടി- അഞ്ചു-- ലക്ഷം- രൂ-പ ചെലവഴി-ച്ചാ-ണ്- ബോ-ട്ട്-- നിർ-മി-ച്ചത്-.- ഗു-ജറാ-ത്തിൽ- നിർ-മി-ച്ച ഐആർ-എസ്-- (ഇന്ത്യൻ- രജി-സ്റ്റർ- ഷി-പ്പി-ങ്-)- സർ-ട്ടി-ഫി-ക്കറ്റു-ള്ള എസി- ബോ-ട്ടാ-ണ്- കൊ-ല്ലത്ത‌് എത്തി-ച്ചി-ട്ടു-ള്ളത്-.- കപ്പലി-ന്റെ മാ-തൃ-കയി-ലാ-ണ്- ബോ-ട്ട്-.-  
മറൈൻ- മെക്കാ-നി-ക്കൽ- വി-ഭാ-ഗത്തി-ന്റെ പരി-ശോ-ധനയെ തു-ടർ-ന്നാ-ണ്- ഉദ്--ഘാ-ടനം.- ബോ-ട്ടി-ന്റെ ട്രയൽ- നടത്തു-ന്നതി-നാ-യി- ചീ-ഫ്-- ഹൈഡ്രോ-ഗ്രാ-ഫർ- മറൈൻ- മെക്കാ-നി-ക്കൽ- എൻ-ജി-നി-യർ-ക്ക്-- കത്തു -നൽ-കി-യി-ട്ടു-ണ്ട്-.- അഴി-മു-ഖത്ത്-- അടി-ഞ്ഞു-കൂ-ടി-യി-ട്ടു-ള്ള മണൽ-ത്തി-ട്ടകൾ- കണ്ടു-പി-ടി-ക്കു-ന്നതും- അവയു-ടെ ആഴം- തി-ട്ടപ്പെടു-ത്തു-ന്നതും- ഈ- ബോ-ട്ട്-- ഉപയോ-ഗി-ച്ചാ-ണ്.- 
തീ-രദേശത്തി-നും- തു-റമു-ഖങ്ങൾ-ക്കും- അഴി-മു-ഖങ്ങൾ-ക്കും- ഉണ്ടാ-കു-ന്ന മാ-റ്റത്തെക്കു-റി-ച്ച്-- പഠി-ച്ച്-- സം-രക്ഷണം ഉറപ്പാ-ക്കുകയും- ചെയ്യു-ന്നു.- തു-റമു-ഖ വകു-പ്പിൽ- ഹൈഡ്രോ-ഗ്രാ-ഫി-ക‌്-- സർ-വേ വി-ഭാ-ഗത്തി-ന്റെ നി-യന്ത്രണത്തിലാ-ണ്- ബോ-ട്ട്-.- നി-ലവിൽ- കൊ-ല്ലത്തും- എറണാ-കു-ളം- നോ-ർ-ത്ത്-- പരവൂ-രി-ലു-മാ-യി- പ്രവർ-ത്തി-ക്കു-ന്ന രണ്ടു-- ബോ-ട്ടാ-ണു-ള്ളത്-.- 
പു-തി-യ ബോ-ട്ടി-ന്റെ ഉദ്--ഘാ-ടനം- കഴി-യു-ന്നതോ-ടെ കൊ-ല്ലത്ത്-- ബോ-ട്ട്-- രണ്ടാ-കും.- കേരളത്തിൽ- പൂ-വാർ- മു-തൽ- കാ-സർകോട‌്-- വരെയു-ള്ള തീ-രദേശ സർ-വേകൾ- പൂർ-ത്തി-യാ-ക്കാൻ- നി-ലവി-ലു-ള്ള ബോ-ട്ടു-കൾ- അപര്യാ-പ്--തമാ-ണെന്ന വി-ലയി-രു-ത്തലി-നെ തു-ടർ-ന്നാ-ണ്- പു-തി-യ ബോ-ട്ട‌് -നിർ-മി-ച്ചത്-.-
പ്രധാന വാർത്തകൾ
 Top