26 January Tuesday

ബാലസംഘം ഏരിയ പഠനക്യാമ്പ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2019
പത്തനാപുരം 
ബാലസംഘം ഏരിയ പഠനക്യാമ്പ്‌  കൺവീനർ കറവൂർ എൽ വർഗീസ് ഉദ്‌ഘാടനംചെയ്തു. ജില്ലാ കമ്മിറ്റി അംഗം ലതാ പ്രകാശ് അധ്യക്ഷയായി. അനസ് സ്വാഗതം പറഞ്ഞു. 
 കെ മധു, ആർ ശ്രീനിവാസൻ, ആർ സോമരാജൻ, ഏരിയ സെക്രട്ടറി എൻ ജഗദീൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ബി സജീബ് എന്നിവർ സംസാരിച്ചു.  ഷീജ, അമൽ മുട്ടറ, രൂപ, സംഗീത്, അനന്തകൃഷ്ണൻ എന്നിവർ ക്ലാസെടുത്തു. സമാപന സമ്മേളനം എസ് സജീഷ് ഉദ്‌ഘാടനംചെയ്തു. ബി റെജു, മണികുമാർ, മൈതീൻകണ്ണ്, ചെല്ലപ്പൻ, രശ്മി, ജഗദീശൻ, എന്നിവർ സംസാരിച്ചു .പ്രശാന്ത് നന്ദി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top