കൊല്ലം
കെഎസ്ഇബി കോൺട്രാക്ട് വർക്കേഴ്സ് അസോസിയേഷൻ(സിഐടിയു) ജില്ലാ കൺവൻഷൻ സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ ഉദ്ഘാടനംചെയ്തു.
രാജേഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി അനിൽകുമാർ സംഘടനാ റിപ്പോർട്ടും സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് ഹരിലാൽ രാഷ്ട്രീയ റിപ്പോർട്ടും അവതരിപ്പിച്ചു. മനോജ് സ്വാഗതവും അനിൽകുമാർ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: മനോജ് മലനട (ജില്ലാ പ്രസിഡന്റ്), വി അനിൽകുമാർ (സെക്രട്ടറി), സനൽ (ട്രഷറർ).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..