15 October Tuesday

ആലപ്പുഴ പോയിവരാം; കായലിലൂടെ...

സ്വന്തം ലേഖകൻUpdated: Monday Sep 9, 2019
 
കൊ-ല്ലം-
കായലിലൂടെ ആലപ്പുഴ പോയിവരാം. എട്ടുമണിക്കൂറാണ്‌ യാത്രയെങ്കിലും കായൽ ആസ്വദിച്ച്‌ രസകരമായ അനുഭവമാകും ഉറപ്പ്‌. 400 രൂപയാണ്‌ ടിക്കറ്റ്‌. അൽപ്പകാലത്തെ ഇടവേളയ്ക്കു ശേഷമാണ്‌ കൊല്ലം–- ആലപ്പുഴ ബോട്ട്‌ സർവീസ്‌ പുനരാരംഭിച്ചത്‌.  ആലപ്പു-ഴയിൽ-നി-ന്നു-ള്ള  സർ-വീ-സ്-- കഴി-ഞ്ഞാ-ഴ്--ച ആരം-ഭി-ച്ചി-രു-ന്നു.-  
രാ-വി-ലെ 10ന്- കൊ-ല്ലം- ബോ-ട്ടു-ജെട്ടി-യിൽ-നി-ന്ന്- ആരം-ഭി-ക്കു-ന്ന സർ-വീ-സ്-- വൈകി-ട്ട്-- 6.30ന്- ആലപ്പു-ഴയിൽ- എത്തും.-  ചവറ തോ-ട്-,- കാ-യം-കു-ളം- തോ-ട്-,- പല്ലനയാർ,- തൃ-ക്കു-ന്നപ്പു-ഴ വഴി-യാ-ണ്- ആലപ്പു-ഴ  യാ-ത്ര.- കൊ-ല്ലം- വി-ട്ടാൽ- യാ-ത്രക്കാ-രു-ടെ ആവശ്യ-ങ്ങൾ-ക്കാ-യി- ആലും-കടവ്-- റി-സോർ-ട്ടിലും- തോ-ട്ടപ്പള്ളി-യി-ലും- ബോ-ട്ട്-- നിർ-ത്തി-യി-ടാ-റു-ണ്ട്-.- ചവറയിൽ- ബോ-ട്ടു-ജെട്ടി- തകർ-ന്നു-കി-ടപ്പാ-ണ്.- ബോ-ട്ടടു-പ്പി-ച്ച്-- യാ-ത്രക്കാ-രെ കയറ്റാനും  ഇറക്കാനും  ഇവി-ടെ പ്രയാ-സമാ-ണ്.- -എല്ലാ-വർ-ഷവും-  മഴക്കാലത്ത്‌  സു-രക്ഷയു-ടെ ഭാ-ഗ-മായി- സർ-വീ-സ്-- താൽ-ക്കാ-ലി-കമാ-യി- നിർ-ത്തി-വയ്--ക്കാ-റു-ണ്ട്-.- ജൂൺ- അവസാ-നം- മു-തലാ-ണ്- മി-ക്കപ്പോഴും- സർ-വീ-സ്-- നിർ-ത്തി-വയ്--ക്കു-ന്നത്-.- സർ-വീ-സ്-- തു-ടങ്ങി-യതോ-ടെ യാ-ത്രക്കാ-രു-ടെ എണ്ണവും- വർ-ധി-ച്ചു-വരു-ന്നു.- ദി-വസവരു-മാ-നം- ശരാ-ശരി- 25,000 രൂ-പയാ-ണ്.- ഇത്-- വി-നോ-ദ സഞ്ചാ-ര സീ-സൺ- ആരം-ഭി-ക്കു-ന്നതോ-ടെ വർ-ധി-ക്കും.- ലൈഫ്-- ജാ-ക്കറ്റ്- ഉൾ-പ്പെടെ സു-രക്ഷാ- സം-വി-ധാ-നങ്ങളും-  ഒരു-ക്കി-യി-ട്ടു-ണ്ട്-.- ഒരു- ബോ-ട്ടിൽ- ടി-ക്കറ്റ്- മാ-സ്റ്റർ,- ഡ്രൈവർ,- സ്രാ-ങ്ക്-,- ലാസ്കർ-മാർ- എന്നി-ങ്ങനെ അഞ്ചു-- ജീ-വനക്കാ-രാ-ണു-ള്ളത്-.- 
ടിക്കറ്റ്‌- നി-രക്ക്-- കൊ-ല്ലത്തുനി-ന്ന്‌- ചവറവരെ 70 രൂ-പ,- അമൃ-തപു-രി- 140,- ആയി-രം-തെങ്ങ്-- 200,- തൃ-ക്കു-ന്നപ്പു-ഴ കയർ- വി-ല്ലേജ്-- 270,- തോ-ട്ടപ്പള്ളി- 350,- ആലപ്പു-ഴ 400 രൂ-പ .
 
പ്രധാന വാർത്തകൾ
 Top