03 August Monday

മാസ്കും സാനിറ്റൈസറും നൽകി

വെബ് ഡെസ്‌ക്‌Updated: Thursday Jul 9, 2020
പുനലൂർ
പുനലൂർ റോട്ടറി ക്ലബ്‌ ആദിവാസി മേഖലയിൽ താമസിക്കുന്നവർക്ക്‌ മാസ്കും സാനിറ്റൈസറും നൽകി. ക്ലബ്‌ ഭാരവാഹി മന്മഥൻനായർ ജില്ലാ ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർക്കു കൈമാറി. ഡോ. സുധാകരൻനായർ, പ്രകാശ് ബാബു, എബി, രാജേന്ദ്രൻനായർ, ഷിബു എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top