03 August Monday

പാറ കടത്തിയ 9 ലോറികൾ പിടികൂടി

വെബ് ഡെസ്‌ക്‌Updated: Thursday Jul 9, 2020
ഓയൂർ
മതിയായ രേഖകളില്ലാതെ പാറകടത്തിയ ഒമ്പത്‌ ലോറി പൂയപ്പള്ളി പൊലീസ് പിടികൂടി. റൂറൽ എസ്‌പി ഹരിശങ്കറിന്റെ നിർദേശപ്രകാരം പൂയപ്പള്ളി, വെളിയം മേഖലകളിൽ നടത്തിയ പരിശോധനയിലാണ് ലോറി പിടിച്ചത്. പൂയപ്പള്ളി സിഐ വിനോദ് ചന്ദ്രൻ, എസ്ഐ രാജൻ ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിശോധയിൽ പങ്കെടുത്തത്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top