06 February Monday

നേത്രചികിത്സാ ക്യാമ്പ് നടത്തി

വെബ് ഡെസ്‌ക്‌Updated: Thursday Dec 8, 2022

നേത്രചികിത്സാ ക്യാമ്പ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി ഉദ്ഘാടനംചെയ്യുന്നു

ചടയമംഗലം

നിലമേൽ വേയ്‌ക്കൽ മുസ്ലിം ജമാഅത്തിന്റെയും അരവിന്ദ് കണ്ണാശുപത്രിയുടെയും നേതൃത്വത്തിൽ നേത്രചികിത്സാ ക്യാമ്പ് ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന അധ്യക്ഷൻ കടയ്ക്കൽ അബ്ദുൽഅസീസ് മൗലവി ഉദ്ഘാടനംചെയ്തു. ജമാഅത്ത് പ്രസിഡന്റ്  ഷെബീർ മാറ്റാപ്പള്ളി അധ്യക്ഷനായി. സെക്രട്ടറി നജീം സ്വാഗതം പറഞ്ഞു. ചീഫ് ഇമാം തടിക്കാട് സൈദ് ഫൈസി, എം എച്ച് ഹുസൈൻ, പുതുവലിൽ ബദർ, സിയാദ്, എം എ റഷീദ്, നാസർ, ഷാജഹാൻ, സിറാജ് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top