12 August Friday

എൻജിഒ യൂണിയൻ ചേർത്ത ദേശാഭിമാനി വരിക്കാരുടെ പട്ടിക കൈമാറി

വെബ് ഡെസ്‌ക്‌Updated: Wednesday Dec 8, 2021

എൻജിഒ യൂണിയൻ ജില്ലയിൽ ചേർത്ത ദേശാഭിമാനി വരിക്കാരുടെ ആദ്യഘട്ട ലിസ്റ്റും തുകയും 
ജില്ലാ സെക്രട്ടറി സി ഗാഥയിൽനിന്ന്‌ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ വരദരാജൻ ഏറ്റുവാങ്ങുന്നു

കൊല്ലം
എൻജിഒ യൂണിയൻ ജില്ലയിൽ ചേർത്ത ദേശാഭിമാനി വരിക്കാരുടെ ആദ്യഘട്ട ലിസ്‌റ്റും തുകയും കൈമാറി. 1203 വരിക്കാരുടെ പട്ടികയാണ്‌ എൻജിഒ യൂണിയൻ ഹാളിൽ നടന്ന ചടങ്ങിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ വരദരാജൻ യൂണിയൻ ജില്ലാ സെക്രട്ടറി സി ഗാഥയിൽനിന്ന്‌ ഏറ്റുവാങ്ങിയത്‌. 
സംസ്ഥാന വൈസ് പ്രസിഡന്റ് ബി അനിൽകുമാർ, ജില്ലാ പ്രസിഡന്റ് ബി പ്രശോഭദാസ്,  സി എസ് ശ്രീകുമാർ, എസ് ഓമനക്കുട്ടൻ, ബി ജയ, വി ആർ അജു എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top