25 September Friday

അഞ്ചലിൽ നിയന്ത്രണം 4 വാർഡിൽ മാത്രം

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020
 
അഞ്ചൽ 
അഞ്ചൽ പഞ്ചായത്തിലെ റെഡ് കോഡഡ് നിയന്ത്രണങ്ങൾ നാല് വാർഡിൽ മാത്രമാക്കി ഉത്തരവായി. വാർഡ്‌ 10 (കോളേജ്), 12 (ചൂരക്കുളം), 14 (തഴമേൽ), 19 (ഏറം) 
എന്നീ വാർഡുകളിലാണ്‌ നിയന്ത്രണം. ഇടമുളയ്ക്കൽ പഞ്ചായത്തിലെ ചെമ്പകരാമനല്ലൂർ വാർഡിന്റെ ഒരുഭാഗത്ത്‌ മാത്രമാണ്‌ നിയന്ത്രണമുള്ളത്‌. കലക്ടറുടെ ഉത്തരവ് അറിയാൻ വൈകിയതിനാൽ വെള്ളിയാഴ്ച രാവിലെ അഞ്ചൽ ടൗണിലെ സ്ഥാപനങ്ങൾ അടഞ്ഞു കിടന്നു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top