03 October Tuesday

പരിസ്ഥിതിദിനം ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jun 8, 2023

ചെങ്ങമനാട് എംപിഎം ഐടിഐയിൽ നടന്ന 
പരിസ്ഥിതിദിനാചരണം ഫാ. എ ജെ ശമൂവേൽ റമ്പാൻ ഉദ്ഘാടനംചെയ്യുന്നു

കുന്നിക്കോട് 
ചെങ്ങമനാട് എംപിഎം ഐടിഐയിൽ പരിസ്ഥിതിദിനം ആചരിച്ചു. ഫല വൃക്ഷത്തൈ നട്ട് സ്നേഹഭവൻ ഡയറക്ടർ ഫാ. എ ജെ ശമൂവേൽ റമ്പാൻ ഉദ്ഘാടനംചെയ്തു. ഫാ. സി കെ ഗീവർഗീസ്, പ്രിൻസിപ്പല്‍ എം യോഹന്നാൻ, അധ്യാപകര്‍ വിദ്യാർഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കുട്ടികൾക്ക് ഫല വൃക്ഷത്തൈ വിതരണവും നടത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top