09 August Sunday

ഓച്ചിറയിൽ ആർഡിഒ പരിശോധന

വെബ് ഡെസ്‌ക്‌Updated: Tuesday Jul 7, 2020

കൊല്ലം ആർഡിഒ ഹരികുമാറിന്റെ നേതൃത്വത്തിൽ ഓച്ചിറയിൽ പരിശോധന നടത്തുന്നു

ഓച്ചിറ
ആലപ്പുഴ ജില്ലയുടെ അതിർത്തി പ്രദേശമായ കായംകുളത്ത് കോവിഡ് വ്യാപനം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലാ അതിർത്തിയായ ഓച്ചിറയിൽ കൊല്ലം ആർഡിഒയുടെ നേതൃത്വത്തിൽ പരിശോധന നടത്തി. ആർഡിഒ ഹരികുമാർ, ഓച്ചിറ ഇൻസ്‌പെക്ടർ പ്രകാശ്, ഹെൽത്ത്‌ ഇൻസ്‌പെക്ടർ മധു, വില്ലേജ് ഓഫീസർ ബാബു എന്നിവർ ഉൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്. തുടർന്ന് ടൗണിലെ കടകളിൽ  ജാഗ്രതാ നിർദേശവും നൽകി. 
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top