27 June Thursday

കൊല്ലം പുസ‌്തകോത്സവത്തിന‌് ഇന്ന‌് തിരിതെളിയും

വെബ് ഡെസ്‌ക്‌Updated: Friday Jun 7, 2019

 

കൊല്ലം
കൊല്ലം പുസ‌്തകോത്സവത്തിന‌് വെള്ളിയാഴ‌്ച തിരിതെളിയും. കൊല്ലം റെയിൽവേ സ‌്റ്റേഷന‌ു സമീപമുള്ള സ‌്റ്റേഡിയം കോർണറിൽ ഒരുക്കിയിട്ടുള്ള പവലിയനിൽ രാവിലെ പത്തിന‌്  സാഹിത്യകാരൻ സി വി ബാലകൃഷ‌്ണൻ  ഉദ‌്ഘാടനംചെയ്യും. 
പുസ‌്തക പ്രകാശനം, സ‌്ത്രീ ജീവിതം സെമിനാർ, നാടൻകലകൾ, കഥാപ്രസംഗ മത്സരം, കവിസമ്മേളനം തുടങ്ങി വിവിധ പരിപാടികൾ ഇതോട‌് അനുബന്ധിച്ച‌് നടക്കുമെന്ന‌് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ‌് പി കെ ഗോപനും സെക്രട്ടറി ഡി സുകേശനും വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആദ്യ- പു-സ്--തക വിൽ-പ്പന മേയർ- വി- രാ-ജേന്ദ്രബാ-ബു- നിർ-വഹി-ക്കും.-  
ഏറ്റവും കൂടുതൽ പ്രളയദുരിതാശ്വാസ ഫണ്ടും പ്രളയം ബാധിച്ച ഗ്രന്ഥശാലകളെ പുനരുജ്ജീവിപ്പിക്കുന്നതിനായി നടത്തിയ പുസ‌്തക ചലഞ്ചിലേക്ക‌് കൂടുതൽ പുസ‌്തകം  സമാഹരിച്ച കൊ-ല്ലം- താ-ലൂ-ക്കി-നു-ള്ള ഉപഹാ-രം- എസ‌് നാസറും  ചവറ കെ എസ്-- പി-ള്ളയും  യഥാക്രമം സമ്മാ-നി-ക്കും.- ഉദ‌്ഘാടനച്ചടങ്ങിൽ പി കെ ഗോപൻ അധ്യക്ഷനാകും. പകൽ- 2.-30ന്- പു-സ്--തക പ്രകാ-ശനം.- വൈകി-ട്ട്-- നാ-ലി-ന്- പത്തനാ-പു-രം- താ-ളപ്പെരു-മ അവതരി-പ്പി-ക്കു-ന്ന നാ-ടൻ- കലാ-മേള.- ശനി-യാ-ഴ്--ച രാ-വി-ലെ പത്തിന്- സ്--ത്രീ- ജീ-വി-തം- സെമി-നാർ- കേരള സാ-ഹി-ത്യ- അക്കാ-ദമി- വൈസ്-- പ്രസി-ഡന്റ്--  ഖദീ-ജ മും-താ-സ്-- ഉദ്--ഘാ-ടനം-ചെയ്യും.- കൗൺ-സിൽ- അം-ഗം- ആർ- കെ ദീ-പ അധ്യ-ക്ഷയാ-കും.- പകൽ- രണ്ടി-ന്- കഥാ-സം-വാ-ദം.- വൈകി-ട്ട്-- നാ-ലി-ന്- നൃ-ത്തം.- ഞാ-യറാ-ഴ്--ച രാ-വി-ലെ പി- ഗം-ഗാ-ധരൻ-പി-ള്ള അനു-സ്--മരണ സമ്മേളനം- നടക്കും.- മു-ല്ലക്കര രത്--നാ-കരൻ- എം-എൽ-എ ഉദ്--ഘാ-ടനം-ചെയ്യും.- ചി-ത്രം- അനാ-ച്ഛാ-ദനം- എൻ- എസ്-- വി-നോ-ദ്-- നിർ-വഹി-ക്കും.- അഡ്വ.- എസ്-- വേണു-ഗോ-പാൽ- അധ്യ-ക്ഷനാ-കും.- പകൽ- രണ്ടി-ന്- പ്രൊ-ഫ.- വി- സാം-ബശി-വൻ- സ്മാ-രക കഥാ-പ്രസം-ഗ മത്സരം-.- വൈകി-ട്ട്-- 4.-30ന്- സമാ-പന സമ്മേളനം-  വസന്തകു-മാർ- സാം-ബശി-വൻ- ഉദ്--ഘാ-ടനം-ചെയ്യും.-   പി- ചന്ദ്രശേഖരപി-ള്ള അധ്യ-ക്ഷനാ-കും.- പത്തിന്- രാ-വി-ലെ പത്തിന്- ‘പു-തി-യ കാ-ലം,- പു-തി-യ കവി-തകൾ’- കവി- സമ്മേളനം- ഡോ.- ബി -സി രാ-ജേഷ്-- ഉദ്--ഘാ-ടനം-ചെയ്യും.- പ്രൊ-ഫ.- പി- കൃ-ഷ്--ണൻ-കു-ട്ടി- അധ്യ-ക്ഷനാ-കും-.- വൈകി-ട്ട്-- മൂ-ന്നി-ന്- മേള സമാ-പി-ക്കും.-
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top