23 September Wednesday

ഡിവൈഎഫ്ഐ ശുചീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 6, 2020
കൊട്ടാരക്കര
ഡിവൈഎഫ്ഐ വാളകം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം സിപിഐ എം ലോക്കൽ സെക്രട്ടറി പ്രതാപകുമാർ നിര്‍വഹിച്ചു. മേഖലാ സെക്രട്ടറി രഞ്ജിത്‌ കുമാർ അധ്യക്ഷനായി. സിപിഐ എം ബ്രാഞ്ച് സെക്രട്ടറി പ്രദീപ്, ലോക്കൽ കമ്മിറ്റിഅംഗം പുരുഷോത്തമന്‍, ലതിക സലിംകുമാര്‍, സന്തോഷ്, പ്രദീപ്, വിജയകുമാര്‍, പ്രസാദ് എന്നിവര്‍ പങ്കെടുത്തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top