15 September Sunday

വ്യാപാര സ്ഥാപനങ്ങളിൽ മോഷണശ്രമം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2019
കൊട്ടാരക്കര 
ചിരട്ടക്കോണത്ത് വ്യാപക മോഷണശ്രമം. ഞായറാഴ്ച രാത്രി ബേക്കറി, ചായക്കട , ടെക്‌സ്റ്റയിൽസ്, മൊബൈല്‍ ഷോപ് എന്നിവിടങ്ങളിലാണ് ശ്രമംനടന്നത്. 
മൊബൈല്‍ കടയുടെ പലക അറുത്ത് മാറ്റിയും പൂട്ടറുത്തുമാണ് മോഷ്‌ടാക്കൾ അകത്തുകടന്നത്. കടയിൽ വില്‍പ്പനയ്ക്ക് വച്ചിരുന്ന നാല് ഫോണുകൾ നഷ്ടപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെ കട തുറക്കാൻ എത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. കൊട്ടാരക്കര പൊലീസ് അന്വേഷണം ആരംഭിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top