16 November Saturday

ഐഎസ്ഒ അം​ഗീകാരം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2019

  

ചടയമം​ഗലം
ഇളമാട് ​പഞ്ചായത്തിന്‌ ഐഎസ്ഒ അം​ഗീകാരം ലഭിച്ചു. സമയബന്ധിതമായും ​ഗുണമേന്മയുള്ളതുമായ വിവിധ പ്രവർത്തനങ്ങളും സേവനങ്ങളും സമയബന്ധിതമായി പൂർത്തിയാക്കിയതാണ് അം​ഗീകാര മികവിനിടയാക്കിയത്.
പ്രധാന വാർത്തകൾ
 Top