05 August Wednesday

പന്തൽ തൊഴിലാളി യൂണിയൻ ധർണ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Monday Jul 6, 2020
കൊല്ലം
പന്തൽ തൊഴിലാളി യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ തിങ്കളാഴ്ച കലക്ടറേറ്റ് ധർണ നടത്തും. തൊഴിലാളികൾക്ക് ആനുകൂല്യം വിതരണംചെയ്യുക, ക്ഷേമ പദ്ധതികളിൽ  ഉൾപ്പെടുത്തുക തുടങ്ങിയ  ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top