23 January Sunday

ലൈറ്റ് ഉദ്ഘാടനംചെയ്തു

വെബ് ഡെസ്‌ക്‌Updated: Sunday Dec 5, 2021

എ എം ആരിഫ് എംപിയുടെ പ്രാദേശിക വികസനഫണ്ട്‌ ഉപയോഗിച്ച് സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ദീപ്തി രവീന്ദ്രൻ സ്വിച്ച്‌ഓൺ ചെയ്യുന്നു

രുനാഗപ്പള്ളി 
റെയിൽവേ സ്റ്റേഷനു സമീപം എഫ്സിഐ ജങ്‌ഷനിൽ എ എം ആരിഫ് എംപിയുടെ  പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റ് ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ദീപ്തി രവീന്ദ്രൻ സ്വിച്ച്‌ഓൺ ചെയ്‌തു. 
സ്ഥിരംസമിതി അധ്യക്ഷൻ ടി രാജീവ് അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സലിം മണ്ണൽ, സുധീർ കാരിക്കൽ, എ ബഷീർ, സുജാത, ബി പത്മകുമാരി, നദീർ അഹമ്മദ്, കായിക്കര ഹാഷിം തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top