14 November Thursday

പരിസ്ഥിതി ദിനാഘോഷം; ജില്ലാതല ഉദ്ഘാടനം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Wednesday Jun 5, 2019
കൊല്ലം
ലോകപരിസ്ഥിതി ദിനാചരണത്തിന്റെ  ജില്ലാതല ഉദ്ഘാടനം ബുധനാഴ‌്ച  പകൽ 11ന് ടി എം വർഗീസ് മെമ്മോറിയൽ ഹാളിൽ   മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ നിർവഹിക്കും. മേയർ വി രാജേന്ദ്രബാബു അധ്യക്ഷനാകും. എൻ കെ പ്രേമചന്ദ്രൻ എംപി മുഖ്യപ്രഭാഷണം നടത്തും. പരിസ്ഥിതിദിന തൈ വിതരണോദ്ഘാടനം മുല്ലക്കര രത്‌നാകരൻ എംഎൽഎ നിർവഹിക്കും.
പ്രധാന വാർത്തകൾ
 Top