03 August Monday

തഴമേൽ വിജ്ഞാനോദയം ലൈബ്രറിയിൽ സുഭിക്ഷ കേരളം

വെബ് ഡെസ്‌ക്‌Updated: Saturday Jul 4, 2020
അഞ്ചൽ
സുഭിക്ഷ കേരളം പദ്ധതിയിൽ തഴമേൽ വിജ്ഞാനോദയം ലൈബ്രറിയിൽ തരിശുസ്ഥലത്ത് വാഴ, മരച്ചീനി എന്നിവയുടെ കൃഷി ആരംഭിച്ചു.  കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ് ജയമോഹൻ  ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മിനിസുരേഷ്, കൃഷി ഓഫീസർ ജിൻഷാ റാണി, എൻ ഷാജി,  വി സുരേഷ്,  വിശ്വംഭരൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top