27 January Monday

ഉമയനല്ലൂർ നേതാജി ലൈബ്രറി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 4, 2019
കൊട്ടിയം
ഉമയനല്ലൂർ നേതാജി ലൈബ്രറിയിൽ പ്രവർത്തിക്കുന്ന കുട്ടികളുടെ വിഭാഗമായ നേതാജി ബാലവേദി “കടലറിവ്’ പരിപാടി സംഘടിപ്പിച്ചു. 
കടലും കടലോരജീവിതവും നേരിട്ട് മനസ്സിലാക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. പരിപാടിയുടെ ഭാഗമായി താന്നി, പൊഴിക്കര, കാപ്പിൽ എന്നീ കടലോര പ്രദേശങ്ങൾ സന്ദർശിച്ച‌് മത്സ്യബന്ധനത്തിന്റെ വിവിധ രീതികൾ നേരിട്ടുകണ്ടു മനസ്സിലാക്കാൻ കുട്ടികൾക്കു കഴിഞ്ഞു.
പ്രധാന വാർത്തകൾ
 Top