08 October Tuesday

"കൊല്ലം നമ്മുടെ ഇല്ലം' പദ്ധതിക്കു തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2024

വയലാ എൻവി യുപി സ്കൂളിൽ നടപ്പാക്കുന്ന കൊല്ലം നമ്മുടെ ഇല്ലം പദ്ധതിയുടെ ഭാഗമായി ആദ്യയാത്ര- 
മന്ത്രി ജെ ചിഞ്ചുറാണി ഫ്ലാഗ് ഓഫ്‌ ചെയ്യുന്നു

 

കടയ്ക്കൽ
രൂപീകരിച്ചിട്ട്‌ 75 വർഷം പിന്നിടുന്ന വേളയിൽ ജില്ലയുടെ സവിശേഷതകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന "കൊല്ലം നമ്മുടെ ഇല്ലം’ പദ്ധതിക്ക് വയലാ എൻവി യുപി സ്കൂളിൽ തുടക്കമായി. ക്ഷീരവികസന- മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ്‌ ജി രാമാനുജൻപിള്ള അധ്യക്ഷനായി. പദ്ധതിയുടെ ആദ്യ യാത്രാസംഘം കോട്ടുക്കൽ ഗുഹാക്ഷേത്രം സന്ദർശിച്ചു. അഞ്ചൽ എഇഒ എ ജഹ്ഫറുദീൻ, സ്കൂൾ മാനേജർ കെ ജി വിജയകുമാർ, വയലാ ശശി, ബി സുരേന്ദ്രൻപിള്ള, ബി രാജീവ്‌, എൻ തങ്കപ്പൻപിള്ള, കെ വി മനുമോഹൻ, എബിൻ വർഗീസ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top