Deshabhimani

കെജിഎൻഎ ജില്ലാ കൗൺസിൽ സമ്മേളനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 01, 2024, 11:23 PM | 0 min read

കൊല്ലം
അറുപത്തിയേഴാമത് കെജിഎൻഎ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന ജില്ലാ കൗൺസിൽ സമ്മേളനം കൊല്ലം കെഎംഎസ്ആർഎ ഹാളിൽ ചേർന്നു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആർ ബീവ ഉദ്‌ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ആർ നീതു അധ്യക്ഷയായി. സെക്രട്ടറി എ അനീഷ് വാർഷിക റിപ്പോർട്ടും ട്രഷറർ എസ് ജി ഗംഗ കണക്കുകളും അവതരിപ്പിച്ചു. എസ്‌ വീണ പ്രമേയാവതരണം നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി എം ആർ മനു, സെക്രട്ടറിയറ്റ് അംഗം എ കെ മഞ്ചു, എം മനീഷ്, ഷാനി വാല്യു എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം ബുധൻ രാവിലെ പത്തിന്‌ സിപിഐ എം ജില്ലാ സെക്രട്ടറി എസ്‌ സുദേവൻ ഉദ്‌ഘാടനംചെയ്യും.  


deshabhimani section

Related News

View More
0 comments
Sort by

Home