23 September Wednesday

പീഡനക്കേസിൽ കോഴിക്കോട്‌ സ്വദേശി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Aug 2, 2020

അബ്ദുൽ സമദ്‌

ശാസ്താംകോട്ട- 
കുന്നത്തൂർ സ്വദേശിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ്‌ അറസ്റ്റിൽ.
കോഴിക്കോട് ജില്ലയിലെ താമരശേരി  കെടവൂർ മുണ്ടപ്പുറം കുറങ്ങാട്  താരക്കുന്നിൻമേൽ വീട്ടിൽ  അബ്ദുൾ സമദ്‌ (24) ആണ്‌ പിടിയിലായത്‌. ശാസ്താംകോട്ട ഇൻസ്‌പെക്ടർ  എ അനൂപ്,  സബ് ഇൻസ്പെക്ടർ എ അനീഷ്,  എഎസ്‌ഐ വിനയൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ്‌ചെയ്തത്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top