04 August Tuesday

കുളത്തൂപ്പുഴ കണ്ടെയ്‌ൻമെന്റ് സോണിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020
കൊല്ലം
നീണ്ടകര പഞ്ചായത്തിലെ 2,3 ,12 വാർഡുകളും കുളത്തൂപ്പുഴയിലെ  എല്ലാ വാർഡുകളും  തൃക്കരുവയിലെ  7,8 വാർഡുകളും വെള്ളിയാഴ്‌ച കണ്ടെയ്‌ൻമെന്റ്‌ സോണാക്കി കലക്ടർ ഉത്തരവായി. 
ഒഴിവായത്‌
വെളിയം വാർഡ്–- എട്ട്‌, പനയം പഞ്ചായത്തിലെ എല്ലാ വാർഡുകളും പടിഞ്ഞാറെ കല്ലടയിലെ എല്ലാ വാർഡുകളും കണ്ടയിൻമെന്റ് സോൺ നിയന്ത്രണങ്ങളിൽനിന്ന്‌ ഒഴിവാക്കി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top