23 September Wednesday

അണുവിമുക്തമാക്കി

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020
അഞ്ചൽ 
ഡിവൈഎഫ്ഐ ആയൂർ മേഖലാ കമ്മിറ്റി കോവിഡ് വ്യാപനമുണ്ടായ ആയൂർ വഞ്ചിപ്പെട്ടി പ്രദേശം അണുവിമുക്തമാക്കി. മേഖലാ സെക്രട്ടറി അമൽ, പ്രസിഡന്റ് രാഹുൽ, ട്രഷറർ ഷാനവാസ്, ഷെമീർ, റിയാസ്, ഗൗതം, അൽത്താഫ് എന്നിവർ നേതൃത്വം നൽകി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top