17 January Friday

കനിവ് ഭവനത്തിന്റെ താക്കോൽ കൈമാറി

വെബ് ഡെസ്‌ക്‌Updated: Saturday Nov 30, 2019


കവളങ്ങാട്
പോത്താനിക്കാട് തൃക്കേപ്പടി പള്ളിപ്പറമ്പിൽ പൈലിക്ക്‌  സിപിഐ എം പോത്താനിക്കാട് ലോക്കൽ കമ്മിറ്റി നിർമിച്ച കനിവ് ഭവനത്തിന്റെ താക്കോൽ ജില്ലാ സെക്രട്ടറി സി എൻ മോഹനൻ കൈമാറി. സംഘടകസമിതി ചെയർമാൻ കെ ടി അബ്രാഹാം അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി എ കെ സിജു സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം പി എൻ ബാലകൃഷ്ണൻ, ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എ എ അൻഷാദ്, കെ പി ജെയിംസ്, പി എം ശശികുമാർ, വിൽസൺ ഇല്ലിക്കൽ എന്നിവർ സംസാരിച്ചു. 500 സ്ക്വയർഫീറ്റ് വലുപ്പമുള്ള വീടാണ് നിർമിച്ചത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top