30 November Monday

മുഹമ്മദ് നബി മുന്നോട്ടുവെച്ച വിശ്വമാനവികതയുടെ സന്ദേശം കൂടുതൽ പ്രസക്തമാകുന്ന കാലം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Oct 29, 2020


തിരുവനന്തപുരം> മുഖ്യമന്ത്രി പിണറായി വിജയന്‍ നബിദിനാശംസകൾ നേർന്നു.  മുഹമ്മദ് നബി മുന്നോട്ടുവെച്ച വിശ്വമാനവികതയുടെ സന്ദേശം കൂടുതൽ പ്രസക്തമാകുന്ന കാലമാണിതെന്ന്‌  ഫെയ്സ്ബുക്ക് പോസ്‌റ്റിലെ നബിദിനാശംസയിൽ അദ്ദേഹം കുറിച്ചു.

പ്രസക്തമായ ഈ സന്ദേശം ജനങ്ങളിലെത്തിക്കാൻ നബിദിന പരിപാടികൾ സഹായകമാകട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.കോവിഡ്‌ വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ നിബന്ധനകൾ പാലിച്ചാണ്‌ ഇത്തവണ നബിദിനാഘോഷങ്ങൾ നടത്തുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top