19 September Sunday

കോവിഡാനന്തര ജീവിതശൈലീ രോഗങ്ങളും ചികിത്സയും ; സൗജന്യ സൂം വെബ്ബിനാർ സംഘടിപ്പിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jul 29, 2021


കൊച്ചി: എറണാകുളം ജില്ല സർക്കാർ ഹോമിയോ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ആയുഷ്മാൻഭവ സ്പെഷ്യൽ ക്ലിനിക്കിന്റെ നേതൃത്വത്തിൽ ആഗസ്ത്   6,7,8  തീയതികളിൽ കോവിഡാനന്തര ജീവിതശൈലീ രോഗങ്ങളും ചികിത്സയും എന്ന വിഷയത്തിൽ വെബ്ബിനാർ  സംഘടിപ്പിക്കുന്നു. ദിവസവും 1 മണിക്കൂർ ദൈർഖ്യം വരുന്ന ക്ലാസുകളാണ്  നടത്തുന്നത്. പങ്കെടുക്കാൻ താല്പര്യമുള്ളവർ 9496787017 എന്ന വാട്സ്ആപ് നമ്പറിൽ പേരും വിലാസവും മെസേജ് ചെയ്യുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top