26 September Saturday

ഹോമിയോപ്പതി വകുപ്പ് ഓണ്‍ലൈൻ യോഗ പരിശീലനം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 29, 2020
കൊച്ചി : ഹോമിയോപ്പതി വകുപ്പ് എറണാകുളം സര്‍ക്കാർ ജില്ലാ ഹോമിയോആശുപത്രി ആയുഷ്മാന്‍ഭവ സ്പെഷ്യല്‍ ക്ലിനിക്കിന്‍റെ നേതൃത്വത്തിൽ കോവിഡ് പശ്ചാത്തലത്തിൽ ഓഗസ്റ്റ്‌ മാസം ഒന്നാം തിയതി മുതല്‍ സൂം ഓണ്‍ലൈനിൽ  യോഗ
ക്ലാസ്സുകള്‍ ആരംഭിക്കുന്നു. 
 
രാവിലെ ഏഴ് മുതല്‍ എട്ട് വരെയാണ് സമയം. ശനി,ഞായർ ദിവസങ്ങളിൽ ആറ് വയസുമുതൽ പതിനാല്‌ വയസ്സുവരെയുള്ള കുട്ടികൾക്കായി പ്രത്യേക യോഗ ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ് . താല്പര്യമുള്ളവർ താഴെപറയുന്ന നമ്പറിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുക , ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് അവസരം.
ഫോൺ : 0484-2402016 ,09496787017 ,08606644358.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top