22 October Tuesday

നരേന്ദ്രമോഡിയിൽ മേന്മ കണ്ടെത്തുന്നത് ഭയംകൊണ്ട്‌: നീലലോഹിത ദാസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2019


ഭയംകൊണ്ടാണ്‌ ചിലർ നരേന്ദ്രമോഡിയിൽ മേന്മ കണ്ടെത്തുന്നതെന്ന്‌ ജനതാദൾ എസ്‌ ദേശീയ ജനറൽ സെക്രട്ടറി എ നീലലോഹിത ദാസ്‌ പറഞ്ഞു. മോഡി സ്‌തുതി പാടുന്ന കോൺഗ്രസ്‌ നേതാക്കൾ രാജ്യത്തെ കാര്യങ്ങൾ ഓർക്കുന്നത്‌ നന്നാകും. വിമർശിക്കുന്നവരെ ഭയപ്പെടുത്തിയും ഭീഷണികളിലൂടെ നിശ്ശബ്ദരാക്കിയും തങ്ങളുടെ വറുതിയിലാക്കുകയുമാണ്‌ സംഘപരിവാർ. ഇതിൽ ചില കോൺഗ്രസുകാർ പെട്ടുപോകുന്നു. സിബിഐ അടക്കമുള്ള ഏജൻസികളെയും ഇതിനുപയോഗിക്കുന്നതായി വാർത്താ സമ്മേളനത്തിൽ നീലലോഹിത ദാസ്‌ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top