29 May Friday

5.42 കോടി രൂപ സിപിഐ എം കേന്ദ്ര കമ്മിറ്റിക്ക്‌ കൈമാറി

വെബ് ഡെസ്‌ക്‌Updated: Friday Mar 27, 2020

സ്വന്തം ലേഖകൻ
ഡൽഹി കലാപത്തിനിരയായവർക്ക്‌ ആശ്വാസം പകരാൻ സിപിഐ എം സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം സമാഹരിച്ച 5,42,33,389 രൂപ കേന്ദ്ര കമ്മിറ്റിക്ക്‌ കൈമാറി.
വീടുകൾ തോറും നടത്തിയ ഹുണ്ടിക പിരിവിലൂടെയാണ്‌ തുക സമാഹരിച്ചത്‌. കലാപത്തിൽ മരിച്ചവരുടെ ആശ്രിതർക്കും നാശനഷ്‌ടം നേരിട്ടവർക്കും കേന്ദ്ര കമ്മിറ്റി ആശ്വാസധനം വിതരണംചെയ്യും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top