21 July Sunday

നമ്പർ കിട്ടുന്നില്ല; മൊയ‌്തീൻ ഷാ ഇനിയെന്തു ചെയ്യണം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 25, 2019


സ്വന്തം ലേഖകന്‍
നിർമാണം പൂർത്തിയാക്കി ആറുമാസമായിട്ടും പ്രവാസി സംരംഭകന്റെ ഷോപ്പിങ് കോംപ്ലക‌്സിന‌് പഞ്ചായത്ത് ഭരണസമിതി  കെട്ടിട നമ്പർ നൽകിയില്ല . തൃശൂർ ജില്ലയിലെ കടപ്പുറം പഞ്ചായത്താണ് പ്രവാസി സംരംഭകനെ വട്ടം കറക്കുന്നത‌്.  അരനൂറ്റാണ്ടിലേറെയായി മുസ്ലിംലീഗ്- ഭരിക്കുന്ന പഞ്ചായത്താണ് കടപ്പുറം. മുനയ‌്ക്കക്കടവ്- സ്വദേശിയായ മൊയ്-തീൻ ഷാ, പഞ്ചായത്ത്- ഓഫീസിന് തൊട്ടടുത്ത‌് അഞ്ചങ്ങാടിയിൽ നിർമിച്ച  ‘ഐസുണ്ണി കോംപ്ലക്-സ്’  നാണ‌് നമ്പർ നൽകാത്തത‌്-. നിയമാനുസൃത അനുമതിയെല്ലാം നേടിയാണ് നിർമാണം ആരംഭിച്ചത്-.

വൻ- തു-ക മു-ടക്കി- 3600 ചതുരശ്ര അടിയിലാണ‌് കെട്ടിടം.  കെട്ടിട നമ്പറിനും മറ്റ് രേഖകൾക്കും പഞ്ചായത്തിനെ സമീപിച്ചപ്പോഴെല്ലാം  നിസ്സാരകാരണങ്ങൾ പറഞ്ഞ്- നിരസിച്ചു. 

പഞ്ചാ-യത്ത്-- അധി-കൃ-തരു-ടെ നി-ഷേധാത്മക നി-ലപാ-ടി-നെതി-രെ സർ-ക്കാ-രി-നെ സമീ-പി-ച്ചി-രി-ക്കയാ-ണ്- മൊയ്-തീൻ ഷാ.-  ലീഗിന്റെ അനുഭാവിയും അവരുടെ പരിപാടികൾക്കെല്ലാം കൈയയച്ച്- സഹായിക്കുകയും ചെയ്യുന്ന വ്യക്തിയാണ് മൊയ്-തീൻഷാ. ലീഗിന്റെ  ഉന്നതനേതാക്കളിൽ പലരേയും നേരിൽകണ്ട്- അഭ്യർഥിച്ചെങ്കിലും ഫലമുണ്ടായില്ല. ചേറ്റുവയിലെ ‘ഷാ ഇന്റർനാഷണൽ ‘ എന്ന സ്ഥാപനത്തിന്റെകൂടി ഉടമയാണ് മൊയ്-തീൻഷാ.

നിർമാണത്തിന്റെ ഒരു ഘട്ടത്തിലും പഞ്ചായത്ത്- അധികൃതർ തടസ്സം പറഞ്ഞില്ല. നമ്പറിന് സമീപിച്ചപ്പോൾ അവർ ആവശ്യപ്പെട്ട തിരുത്തൽ വരുത്തിയെങ്കിലും അനുമതി നൽകിയില്ല. കെട്ടി-ടനമ്പർ- കി-ട്ടി-യാ-ലേ കൈവശാ-വകാ-ശ സർ-ട്ടി-ഫി-ക്കറ്റ്- ഉൾപ്പെടെയു-ള്ള രേഖകൾ- നേടി- കെട്ടി-ട സമു-ച്ചയം- തു-റന്നു- പ്രവർ-ത്തി-ക്കാ-നാ-വൂ.-

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top