18 October Monday

യൂത്ത് സെന്റർ നിർമാണം : ഫണ്ട് ഏറ്റുവാങ്ങൽ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Sep 23, 2021


കൊച്ചി
ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ഓഫീസ്‌ (യൂത്ത്‌ സെന്റർ) നിർമാണത്തിന്‌ യൂണിറ്റ് കമ്മിറ്റികൾ കുടുക്കകളിലൂടെ സമാഹരിച്ച തുക ഏറ്റുവാങ്ങൽ തുടങ്ങി. കവളങ്ങാട്‌ ബ്ലോക്ക്‌ കമ്മിറ്റി സമാഹരിച്ച ഒരുലക്ഷം രൂപ സെക്രട്ടറി ഷിജോ എബ്രഹാം ജില്ലാ സെക്രട്ടറി അഡ്വ. എ എ അൻഷാദിന്‌ കൈമാറി. സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌ ഡോ. പ്രിൻസി കുര്യാക്കോസ്, സംസ്ഥാന കമ്മിറ്റി അംഗം സോളമൻ സിജു എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top