27 September Monday

ദേശാഭിമാനി സമ്മാനോത്സവ 
വിജയികൾക്ക്‌ ഉപഹാരം നൽകി

വെബ് ഡെസ്‌ക്‌Updated: Saturday Jul 24, 2021

ദേശാഭിമാനി സമ്മാനോത്സവ വിജയി പി ആര്‍ ഗഗനന് മാനേജർ ടി വി ശ്രീകുമാറും 
ന്യൂസ്‌ എഡിറ്റർ ആർ സാംബനും ചേര്‍ന്ന് സൈക്കിള്‍ സമ്മാനിക്കുന്നു. 
എ ബി അജയഘോഷ് സമീപം


കൊച്ചി
ദേശാഭിമാനി സമ്മാനോത്സവ വിജയികൾക്ക്‌ ഉപഹാര വിതരണം നടത്തി. കൊച്ചി യൂണിറ്റ്‌ മാനേജർ ടി വി ശ്രീകുമാർ ഉദ്‌ഘാടനം ചെയ്‌തു. ന്യൂസ്‌ എഡിറ്റർ ആർ സാംബൻ അധ്യക്ഷനായി. ബ്യൂറോ ചീഫ്‌ ടി ആർ അനിൽകുമാർ, പരസ്യവിഭാഗം മാനേജർ ആർ പ്രദീപ്‌കുമാർ ‌എന്നിവർ സംസാരിച്ചു. സർക്കുലേഷൻ മാനേജർ എ ബി അജയഘോഷ്‌ സ്വാഗതവും വി എസ്‌ സജീവൻ നന്ദിയും പറഞ്ഞു. 2021–-22 വർഷത്തേക്കുള്ള സമ്മാനോത്സവത്തിന്റെ ഉദ്‌ഘാടനവും നടത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top